രൂപയുടെ ചിഹ്നത്തിന്, ഇന്ത്യന്‍ ഐ.റ്റി ഡിപ്പാര്‍ട്ട്മെന്‍റ് യൂനിക്കോഡ് കന്‍സോര്‍ഷ്യത്തിന് നിര്‍ദ്ദേശിച്ച കോഡ് പോയിന്റ് U+0971 ആണ്..
അത് കീബോര്‍ഡില്‍ ദോ ലവിടായിട്ടു വരുമെന്ന് പ്രതീക്ഷിക്കുന്നു.
രൂപയുടെ ചിഹ്നത്തിനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ദാ താഴെയുള്ള ഉദയകുമാറിന്‍റെ പ്രസന്‍റേഷനില്‍ കാണാം..
സംഭവം റെഡിയായാല്‍ മറ്റേതെങ്കിലും ഫോണ്ടുകൂടാതെ തന്നെ സാധാരണ കീ ബോര്‍ഡില്‍ രൂപയുടെ ചിഹ്നം ടൈപ്പു ചെയ്യാന്‍ പറ്റും..
പക്ഷേ അതിന് ഇനിയും മാസങ്ങളെടുക്കും... എന്തായാലും കാത്തിരിക്കാം...
വാല്‍ക്കഷ്ണം
കാസര്‍ഗോഡന്‍ പിള്ളേരും വയനാടന്‍ ടീമുമൊക്കെയുണ്ടാക്കിയ ഫോണ്ടുകളൊക്കെ കിടിലം തന്നെ അണ്ണാ...ബട്ട്...
കാസര്‍ഗോഡന്‍ പിള്ളേരും വയനാടന്‍ ടീമുമൊക്കെയുണ്ടാക്കിയ ഫോണ്ടുകളൊക്കെ കിടിലം തന്നെ അണ്ണാ...ബട്ട്...
രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ച് മണിക്കുറുകള്‍ക്കകം ഫോണ്ട് അപ്‍ലോഡു ചെയ്ത ആ പാവം വടക്കേ ഇന്ത്യക്കാരന്‍ ചെക്കനെ ആരും മറക്കരുത് കേട്ടാ..
ജൂലായ് 15 ന് ആ വടക്കേഇന്ത്യക്കാരന്‍ ചെക്കന്‍ ഉണ്ടാക്കിയ ഫോണ്ട് ഇവിടെക്കാണം.....
എന്‍റെ ഓര്‍മ്മ ശരിയാണെങ്കില്‍ കാസര്‍ഗോഡന്‍സ് പിള്ളേര് ഫോണ്ട് ജൂലൈ 16 നാണ് അപ്‍ലോഡിയത്. ജൂലായ് 26 ന് വയനാടന്‍ ടീമും ഈ സാധനം ഉണ്ടാക്കിയെന്ന് പറയപ്പെടുന്നു
ഇനി ഋ അടിക്കാന്‍ ബുദ്ധിമുട്ട് വരുമെന്ന് പറയുന്നവര്‍ക്ക് വേണ്ടി
സെബിന്‍ ജേക്കബ് നല്‍കുന്ന വിശദീകരണം.
ഋ എഴുതാന്‍ ഒരു പ്രയാസവും വരില്ല. യൂണിക്കോഡില്‍ ഒരു കോഡ് പോയിന്റാണു് അസൈന്‍ ചെയ്യുന്നതു്. അതു് കീബോര്‍ഡില്‍ ഏതെങ്കിലും ഒരു കീയിലേക്കോ ഒരു കോമ്പിനേഷനിലേക്കോ മാര്‍ക്കു ചെയ്യുന്നതു് കീബോര്‍ഡ് ലേഔട്ട് ഉണ്ടാക്കുന്നവരാണു്. സ്വനലേഖയില്‍ ഋ എഴുതാന്‍ ^ ഉപയോഗിക്കുന്നുണ്ടാവും . അതേ സമയം ഇന്‍സ്ക്രിപ്റ്റില്‍ + ആണുപയോഗിക്കുന്നതു്. വേറൊരാള്‍ക്കു് മറ്റൊരു കീയില്‍ നല്‍കാം. ഇന്‍പുട്ട് മെഥേഡ് അനുസരിച്ചു് കീബോര്‍ഡിലെ അതിന്റെ സ്ഥാനം മാറുമെന്നര്‍ത്ഥം. എന്നാല്‍ ഏതു് ഇന്‍പുട്ട് മെഥേഡില്‍ കൂടി നല്‍കിയാലും വാല്യുവില്‍ മാറ്റവുമില്ല.
ഇതും ആസ്കി ഹാക്കും തമ്മിലുള്ള വ്യത്യാസമെന്തെന്നുവച് ചാല്, ആസ്കി ഫോണ്ടില്‍ ഒരിടത്തെഴുതിയതു് ആ ഫോണ്ടില്ലാതെ വേറൊരിടത്തു് കാണാനാവില്ല. അതേ സമയം യൂണിക്കോഡ് ക്യാരക്ടറാവുമ്പോ, അതു് യൂണിക്കോഡ് ഫോണ്ടുകളില്‍ സ്ഥാനം പിടിക്കും. അപ്പോള്‍ നിങ്ങളുപയോഗിക്കുന്ന ഫോണ്ടുതന്നെ ഉപയോഗിക്കണമെന്നില്ല, എനിക്കു്. എന്റെ സിസ്റ്റത്തില്‍ നിങ്ങളുടെ ഫോണ്ട് ഉണ്ടാവണമെന്നു തന്നെയില്ല.
ഒന്നൂടെ കടത്തിപ്പറഞ്ഞാല്‍ ആസ്കി ഹാക്കു് ചുമ്മാ ഇംഗ്ലീഷ് അക്ഷരസ്ഥാനത്തു് ഒരു പടം വെട്ടിയൊട്ടിക്കുന്ന പരിപാടിയാണു്. ഒരു തരം മാസ്ക്യുറേഡിങ്. അതേ സമയം യൂണിക്കോഡ്, ആ ക്യാരക്ടറിനു സ്വന്തമായി ഒരു ഇരിപ്പിടം നല്‍കുകയാണു്. അതിനു് ആ ഒരൊറ്റ മുഖമേയുള്ളൂ, മുഖംമൂടിയില്ല
ഇനി ഋ അടിക്കാന്‍ ബുദ്ധിമുട്ട് വരുമെന്ന് പറയുന്നവര്‍ക്ക് വേണ്ടി
സെബിന്‍ ജേക്കബ് നല്‍കുന്ന വിശദീകരണം.
ഋ എഴുതാന്‍ ഒരു പ്രയാസവും വരില്ല. യൂണിക്കോഡില്‍ ഒരു കോഡ് പോയിന്റാണു് അസൈന്‍ ചെയ്യുന്നതു്. അതു് കീബോര്‍ഡില്‍ ഏതെങ്കിലും ഒരു കീയിലേക്കോ ഒരു കോമ്പിനേഷനിലേക്കോ മാര്‍ക്കു ചെയ്യുന്നതു് കീബോര്‍ഡ് ലേഔട്ട് ഉണ്ടാക്കുന്നവരാണു്. സ്വനലേഖയില്‍ ഋ എഴുതാന്‍ ^ ഉപയോഗിക്കുന്നുണ്ടാവും
ഇതും ആസ്കി ഹാക്കും തമ്മിലുള്ള വ്യത്യാസമെന്തെന്നുവച്
ഒന്നൂടെ കടത്തിപ്പറഞ്ഞാല്‍ ആസ്കി ഹാക്കു് ചുമ്മാ ഇംഗ്ലീഷ് അക്ഷരസ്ഥാനത്തു് ഒരു പടം വെട്ടിയൊട്ടിക്കുന്ന പരിപാടിയാണു്. ഒരു തരം മാസ്ക്യുറേഡിങ്. അതേ സമയം യൂണിക്കോഡ്, ആ ക്യാരക്ടറിനു സ്വന്തമായി ഒരു ഇരിപ്പിടം നല്‍കുകയാണു്. അതിനു് ആ ഒരൊറ്റ മുഖമേയുള്ളൂ, മുഖംമൂടിയില്ല
ഈ അക്രമം കാണിച്ചത് വാസു..............
ReplyDeleteഈ തിരിച്ചറിവ് ഈ പോസ്റ്റിന് വളരേ യോജിക്കും.,
തത്കാലം ഋ ഒഴിവാക്കാം..., അങ്ങനേ നമ്മുടെ ഉറുപ്പികയും കമ്പ്യൂട്ടറില്‍.....,
ReplyDeleteഹെഡിംഗിനോട് ചേര്‍ന്നുള്ള ആകെ കമന്‍റുകളുടെ എണ്ണം ഒഴിവാക്കാന്‍ ശ്രമിക്കുമല്ലൊ അല്ലേ?
ReplyDeleteകുറച്ചുനാളായ് പറയണം എന്ന് വിചാരിച്ചതാ... (പറയാതെ സ്വയം തിരിച്ചറിഞ്ഞ് മാറ്റട്ട് എന്ന് വിചാരിച്ചിരിക്കുവാരുന്നു,)
അപ്പോ ആറിന്റെ മോളില്‍ ഇപ്പോളുള്ള ^ ചിഹ്നമോ?
ReplyDeleteഹ് ആശ്വാസമായി
ReplyDelete@RAY-
ReplyDeletectrl+alt+E കോമ്പിനേഷന്‍ അടിച്ച് യൂറോയുടെ സിംബല്‍ (€ ) വരുത്തുന്നത് പോലെ, ഇപ്പോഴുള്ളതിന് മാറ്റം വരുത്താതെ തന്നെ പുതിയൊരു കീ കോമ്പിനേഷനിലേക്കു് രൂപയുടെ കോഡ് പോയിന്റിനെ മാപ്പ് ചെയ്യും എന്നാണ് കരുതുന്നത്
അപ്പ ശരി!
ReplyDeleteഎല്ലാം തമ്മയിച്ച്!
കാസർകോട്, വയനാട്, വടക്കേൻഡ്യ.... എല്ലാ പയലോള്ക്കും ആശംസകള്!!!
താങ്കളുടെ ബ്ലോഗ് നന്നായിട്ടുണ്ട്. ആശംസകള്‍
ReplyDeleteഞാന്‍ ഒരു പത്രത്തില്‍ വര്‍ക്ക് ചെയ്യുന്ന ആളാണ് രൂപയുടെ ചിഹ്നത്തിന്റെ പ്രസ് റിലീസ് കിട്ടിയപ്പോള്‍ തന്നെ ഞാന്‍ നിര്‍മ്മിച്ച എന്റെ ഫോണ്ടില്‍ ചിബ്നം കയറ്റി പത്രത്തില്‍ ഉപയോഗിച്ച് തുടങ്ങി അത് ആരും അറിഞ്ഞില്ല. അതിനെക്കുറിച്ച് എനിക്ക് തന്നെ എഴുതാനും കഴിയില്ലല്ലോ ചങ്ങാതി. പിന്നെ വയനാട് കാരനാണ് ഞാന്‍ മലയാളത്തില്‍ യൂണിക്കോഡ് വ്യത്യസ്ഥ രീതിയിലും ഭംഗിയുള്ളവയുമായി ഇല്ല എന്നൊരു പ്രശ്നം ചില സുഹൃത്തുക്കള്‍ ചൂണ്ടി. അവര്‍ക്കായി 13 വ്യത്യസ്ഥ മലയാളം യൂണിക്കോട് അതും പുതിയ ലിപിയില്‍ ഉണ്ടാക്കിയിട്ടുണ്ട്. കാണുക. ഡൌണ്‍ലോഡ് ചെയ്യുക അഭിപ്രായം പറയുക. കൂടാതെ പത്രങ്ങലിലേത് പൊലെ ഒന്നിലധികം ഫോണ്ടുകള്‍ ഒരേപേജില്‍ കൊള്ളിക്കാനുള്ള സ്രമവും വിജയിച്ചിരിക്കുന്നു. സൌജന്യ ടൂളുകള്‍ക്ക് എന്റെ സൈറ്റ് സന്ദര്‍ശിക്കുക.
രാഹുല്‍. വി.
comming soon font ntm-aruna malayalam unicode